തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 24th, 08:35 pm
തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 27th, 01:13 pm
തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു
August 17th, 06:29 pm
തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ന്യൂ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.തമിഴ് നാട്ടിലെ കനത്ത മഴ : പ്രധാന മന്ത്രി സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിച്ചു
November 07th, 09:24 pm
തമിഴ് നാട്ടിലെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എം. കെ. സ്റ്റാലിനുമായി ടെലിഫോണിൽ സംസാരിച്ചു. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പുനൽകി.തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം കെ സ്റ്റാലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
May 07th, 01:20 pm
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എം കെ സ്റ്റാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.