ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

January 17th, 10:17 am

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രന്റെ (എം.ജി.ആർ) ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എം ജി രാമചന്ദ്രനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി

January 17th, 08:26 am

പ്രമുഖ തമിഴ് സിനിമാ പ്രവര്‍ത്തകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു