കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ വെങ്കല മെഡല്‍ നേടിയ ലവ്പ്രീത് സിംഗിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

August 03rd, 05:47 pm

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 109 കിലോ ഭാരോദ്വഹനത്തില്‍ വെങ്കല മെഡല്‍ നേടിയ ലവ്പ്രീത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.