പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധൻ നിക്കോളാസ് സ്റ്റേണുമായി കൂടിക്കാഴ്ച നടത്തി

July 09th, 09:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ലോർഡ് നിക്കോളാസ് സ്റ്റേണുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.