വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.

December 08th, 12:30 pm

ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

December 08th, 12:00 pm

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

യു കെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്ര പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

July 24th, 04:20 pm

ആദ്യമായി, പ്രധാനമന്ത്രി സ്റ്റാർമർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ബഹുമാന്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കകല്ല് അടയാളപ്പെടുത്തുകയാണ്. വർഷങ്ങളുടെ സമർപ്പിത പ്രയത്നങ്ങൾക്ക് ശേഷം, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ന് പൂർത്തിയായി എന്നതിൽ ഞാൻ സന്തുഷ്ടനാണ്.

PM Modi arrives in London, United Kingdom

July 24th, 12:15 pm

Prime Minister Narendra Modi arrived in United Kingdom a short while ago. In United Kingdom, PM Modi will hold discussions with UK PM Starmer on India-UK bilateral relations and will also review the progress of the Comprehensive Strategic Partnership.

ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ബ്ലിറ്റ്സ് സെമിഫൈനലിൽ മിന്നുന്ന വിജയം നേടിയ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 19th, 02:00 pm

ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ ഹൗ യിഫാനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ഇന്ത്യൻ ചെസ്സ് പ്രതിഭ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

അഹമ്മദാബാദിൽ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 14th, 05:45 pm

പരമപൂജ്യ മഹന്ത് സ്വാമിജി, ബഹുമാനപ്പെട്ട സന്യാസിമാർ, ഗവർണർ, മുഖ്യമന്ത്രി, 'സത്സംഗ' കുടുംബത്തിലെ എല്ലാ അംഗങ്ങളും! ഈ ചരിത്രസംഭവത്തിന് സാക്ഷിയാകാനും നല്ല കൂട്ടുകെട്ടിലാകാനുമുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഇത്രയും വലിയൊരു പരിപാടി! ഈ പ്രോഗ്രാം സംഖ്യയുടെ കാര്യത്തിൽ മാത്രമല്ല, സമയത്തിന്റെ കാര്യത്തിലും വളരെ വലുതാണ്. ഞാൻ ഇവിടെ ചിലവഴിച്ച സമയം, ഇവിടെ ഒരു ദൈവികത ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രമേയങ്ങളുടെ മഹത്വം ഇവിടെയുണ്ട്. ഈ കാമ്പസ് നമ്മുടെ ചെറുപ്പക്കാർക്കും പ്രായമായവർക്കും നമ്മുടെ പാരമ്പര്യം, പൈതൃകം, വിശ്വാസം, ആത്മീയത, പാരമ്പര്യം, സംസ്കാരം, പ്രകൃതി എന്നിവ ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ എല്ലാ നിറങ്ങളും ഇവിടെ കാണാം. ഈ അവസരത്തിൽ, ഈ സംഭവത്തെ വിഭാവനം ചെയ്യാനുള്ള അവരുടെ കഴിവിനും ആ ദർശനം യാഥാർത്ഥ്യമാക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾക്കും ബഹുമാനപ്പെട്ട എല്ലാ വിശുദ്ധരുടെയും കാൽക്കൽ ഞാൻ വണങ്ങുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ബഹുമാനപ്പെട്ട മഹന്ത് സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ ഇത്തരമൊരു മഹത്തായ പരിപാടി നടത്തുന്നത് രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ ആകർഷിക്കുക മാത്രമല്ല, വരും തലമുറകളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.

PM addresses inaugural function of Pramukh Swami Maharaj Shatabdi Mahotsav

December 14th, 05:30 pm

PM Modi addressed the inaugural function of Pramukh Swami Maharaj Shatabdi Mahotsav in Ahmedabad. “HH Pramukh Swami Maharaj Ji was a reformist. He was special because he saw good in every person and encouraged them to focus on these strengths. He helped every inpidual who came in contact with him. I can never forget his efforts during the Machchhu dam disaster in Morbi”, the Prime Minister said.

നാഗാലാൻഡിലെ മുളകുകളുടെ രാജാവ്- ‘രാജ മിർച്ച’ യുടെ ഒരു ചരക്ക് ആദ്യമായി ലണ്ടനിലേക്ക് കയറ്റുമതി ചെയ്തു

July 28th, 09:49 pm

വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് (ജിഐ) ഉൽ‌പന്നങ്ങളുടെ കയറ്റുമതിക്ക് ഒരു പ്രധാന പ്രോത്സാഹനമായി, നാഗാലാൻഡിൽ മുളകുകളുടെ രാജാവ് എന്നും അറിയപ്പെടുന്ന ‘രാജ മിർച്ച’ യുടെ ഒരു ചരക്ക് ഇന്ന് ഗുവാഹത്തി വഴി ലണ്ടനിലേക്ക് ആദ്യമായി വിമാനത്തിലൂടെ കയറ്റുമതി ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 20

April 20th, 07:33 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

ഇന്ത്യയിലെ 125 കോടി ജനങ്ങളും എന്റെ കുടുംബമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

April 19th, 05:15 am

'ഭാരത് കി ബാത്ത് ' എന്ന ഒരു പ്രത്യേക ടൗൺ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയൊരു പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ,ഇതിനു കാരണം രാജ്യത്തെ ജനങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ 125 കോടി ജനങ്ങൾ എന്റെ കുടുംബമാണ്, എന്ന് നരേന്ദ്ര മോദി പറഞ്ഞു.

ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്തവരുമായി പ്രധാനമന്ത്രി നടത്തിയ ആശയസംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍

April 18th, 09:49 pm

ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.

പ്രധാനമന്ത്രിയുടെ യു.കെ. സന്ദര്‍ശനവേളയില്‍ (18 എപ്രില്‍ 2018)പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

April 18th, 07:02 pm



പ്രധാനമന്ത്രി മോദി ലണ്ടനിലെ ഭഗവാൻ ബസവേശ്വരുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചു

April 18th, 04:02 pm

പ്രധാനമന്ത്രി മോദി ഇന്ന് ലണ്ടനിലെ ഭഗവാൻ ബസവേശ്വരുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചു

പ്രധാനമന്ത്രി മോദി പ്രിൻസ് ഓഫ് വെയിൽസുമായി കൂടിക്കാഴ്ച്ച നടത്തി

April 18th, 03:54 pm

പ്രധാനമന്ത്രി മോദി ഇന്ന് പ്രിൻസ് ഓഫ് വെയിൽസുമായി കൂടിക്കാഴ്ച്ച നടത്തി. ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ നേതാക്കന്മാർ 5000 ഇയർസ് ഓഫ് സയൻസ് ആൻഡ് ഇന്നോവേഷൻ- ഇല്യുമിനേറ്റിങ് ഇന്ത്യ. എന്ന് പ്രമേയമുള്ള ഒരു പ്രദര്‍ശനം സന്ദർശിച്ചു.

India-UK ties are diverse and extensive, says PM Modi

April 18th, 02:36 pm

Prime Minister Narendra Modi held productive talks with UK Prime Minister Theresa May. The leaders exchanged views on further enhancing India-UK ties in several sectors.

പ്രധാനമന്ത്രി മോദിയും , പ്രധാനമന്ത്രി തെരേസ മെയും ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു

April 18th, 10:20 am

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മെയും ലണ്ടനിലെ ബയോമെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടായ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു.

പ്രധാനമന്ത്രി മോദി ലണ്ടനിൽ

April 18th, 04:00 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി ലണ്ടനിലെത്തി, കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുകയും , പ്രധാനമന്ത്രിയുടെ തെരേസ മേയുമായി ചർച്ച നടത്തുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും

സ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

April 15th, 08:51 pm

” ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്തോ-നോര്‍ഡിക് ഉച്ചകോടിക്കും കോമണ്‍വെല്‍ത്ത് ഗവണ്‍മെന്‍റ് തലവന്മാരുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2018 ഏപ്രില്‍ 17 മുതല്‍ 20 വരെ സ്വീഡനും ബ്രിട്ടനും സന്ദര്‍ശിക്കും.

#BharatKiBaatSabkeSaath: പ്രധാനമന്ത്രി മോദിയുമായുള്ള ഒരു തത്സമയ സംവാദത്തിന് നിങ്ങളുടെആശയങ്ങൾ പങ്കിടുക!

April 04th, 05:39 pm

2018 ഏപ്രിൽ 18 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനിൽ ഭാരത് കീ ബാത്ത്, സബ്‌ക്കെ സാത്ത് എന്ന വ്യതസ്തമായ ഒരു പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുമായി ഒരു തത്സമയ സംവാദത്തിന് ഈ വേദി വഴി ഒരുക്കും.