രാജ്യസഭാ ചെയർമാൻ ശ്രീ സി പി രാധാകൃഷ്ണനെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

December 01st, 11:15 am

(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.

രാജ്യസഭാ അധ്യക്ഷൻ തിരു സി.പി.രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശം

December 01st, 11:00 am

ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്. അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,

ശ്രീ എൽ.കെ.അദ്വാനി ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് പ്രധാനമന്ത്രി

November 08th, 08:23 pm

ഇന്ന് ശ്രീ എൽ.കെ.അദ്വാനി ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. നമ്മുടെ രാഷ്ട്രത്തിനായുള്ള ശ്രീ എൽ.കെ.അദ്വാനി ജിയുടെ സേവനം സ്തുത്യർഹമാണെന്നും അത് നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

BJP’s connection with Delhi goes back to the Jana Sangh days and is built on trust and commitment to the city: PM Modi

September 29th, 08:40 pm

Inaugurating the Delhi BJP’s new office, PM Modi said, “On this auspicious occasion of Navratri, Delhi BJP has received its new office today. It is a moment filled with new dreams and fresh resolutions.” He added, “For us, every BJP office is no less than a shrine, no less than a temple. A BJP office is not merely a building. It is a strong link that connects the Party with the grassroots and with people’s aspirations.”

PM Modi inaugurates Delhi BJP’s new office at Deendayal Upadhyaya Marg

September 29th, 05:00 pm

Inaugurating the Delhi BJP’s new office, PM Modi said, “On this auspicious occasion of Navratri, Delhi BJP has received its new office today. It is a moment filled with new dreams and fresh resolutions.” He added, “For us, every BJP office is no less than a shrine, no less than a temple. A BJP office is not merely a building. It is a strong link that connects the Party with the grassroots and with people’s aspirations.”

ശ്രീ എൽ കെ അദ്വാനിജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നു

November 08th, 08:50 pm

ശ്രീ എൽ കെ അദ്വാനിയുടെ ജന്മദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ വികസനത്തിനായി സ്വയം സമർപ്പിച്ച ഇന്ത്യയിലെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണു ശ്രീ എൽ കെ അദ്വാനിജിയെന്നു പ്രധാനമന്ത്രി പരാമർശിച്ചു.

Our government truly prioritizes the well-being of the Janjatiyas: PM Modi

February 03rd, 03:30 pm

Prime Minister Narendra Modi launched various infra projects in Sambalpur, Orissa. Referring to the invaluable contributions of Advani Ji, PM Modi said, “The government has decided to honour Advani ji with the Bharat Ratna for his invaluable contributions and service to India.” His personality exemplifies the true philosophy of ‘Nation First’, he said. He added that Advani Ji has guided India against the dynastic politics and towards the politics of development.

PM Modi addresses a public meeting in Sambalpur

February 03rd, 03:15 pm

After launching various infra projects in Sambalpur, Odisha PM Modi addressed a dynamic public meeting. “The last 10 years have been dedicated to the development of India and the state of Odisha has been a central focus of the same,” PM Modi said.

ശ്രീ എൽ കെ അദ്വാനിക്കു ഭാരതരത്നം നൽകി ആദരിക്കുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 03rd, 02:28 pm

മുതിർന്ന നേതാവ് ശ്രീ ലാൽ കൃഷ്ണ അദ്വാനിക്കു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം സമ്മാനിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒഡീഷയിലെ സംബല്‍പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം

February 03rd, 02:10 pm

ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ് ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്നായിക് ജി, മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകരായ ധര്‍മേന്ദ്ര പ്രധാന്‍ ജി, അശ്വിനി വൈഷ്ണവ് ജി, ബിശ്വേശ്വര്‍ ടുഡു ജി, എന്റെ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന്‍ നിതേഷ് ഗംഗാ ദേബ് ജി, സംബല്‍പൂര്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫസര്‍ മഹാദേവോ ജയ്‌സ്വാള്‍, മഹതികളെ മാന്യരെ!

പ്രധാനമന്ത്രി ഒഡിഷയിലെ സംബൽപുരിൽ 68,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

February 03rd, 02:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‌ഒഡ‌ിഷയിലെ സംബൽപുരി‌ൽ 68,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റോഡ്-റെയിൽവേ-ഉന്നത വിദ്യാഭ്യാസമേഖലകളിലെ സുപ്രധാന പദ്ധതികൾക്കു പുറമെ പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ഊർജമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇതി‌ൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രദർശിപ്പിച്ച ഐഐഎം സംബൽപുറിന്റെ മാതൃകയും ഫോട്ടോപ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

NDA today stands for N-New India, D-Developed Nation and A-Aspiration of people and regions: PM Modi

July 18th, 08:31 pm

PM Modi during his address at the ‘NDA Leaders Meet’ recalled the role of Atal ji, Advani ji and the various other prominent leaders in shaping the NDA Alliance and providing it the necessary direction and guidance. PM Modi also acknowledged and congratulated all on the completion of 25 years since the establishment of NDA in 1998.

എൻഡിഎ നേതാക്കളുടെ യോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

July 18th, 08:30 pm

എൻഡിഎ സഖ്യം രൂപീകരിക്കുന്നതിലും അതിന് ആവശ്യമായ മാർഗനിർദേശങ്ങളും നേതൃത്വവും നൽകുന്നതിലും അടൽ ജി, അദ്വാനി ജി, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുടെ പങ്ക് ‘എൻഡിഎ ലീഡേഴ്സ് മീറ്റി’ൽ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. 1998-ൽ എൻഡിഎ നിലവിൽ വന്ന ശേഷം 25 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി മോദി എല്ലാവരെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

എൽ കെ അദ്വാനിക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ

November 08th, 02:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചു.

എൽ കെ അദ്വാനിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

November 08th, 10:46 pm

ശ്രീ. എൽ കെ അദ്വാനി ജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

August 20th, 11:01 am

ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!

സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി

August 20th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ബി.ജെ.പി. ക്ക് രൂപവും ശക്തിയും നൽകാൻ ശ്രീ എൽ കെ അദ്വാനി ജി പതിറ്റാണ്ടുകളായി അധ്വാനിച്ചു: പ്രധാനമന്ത്രി

November 08th, 10:57 am

ശ്രീ എൽ കെ അദ്വാനി ജിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, “പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഏറ്റവും ആദരണീയനുമായ നേതാക്കളിൽ ഒരാളാണ് ആദ്ദേഹം, നമ്മുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ശ്രീ ലാൽ കൃഷ്ണ അദ്വാനി ജിയുടെ അസാധാരണമായ സംഭാവനയെ ഇന്ത്യ എല്ലായ്പ്പോഴും വിലമതിക്കും.”

പ്രധാനമന്ത്രി മോദി എൽ.ക്കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്നു

November 08th, 09:00 am

എൽ.ക്കെ അദ്വാനിയുടെ ജൻമദിനത്തിൽ പ്രധാനമന്ത്രി മോഡി അദ്ദേഹത്തെ ആശംസിച്ചു. എൽ.കെ. അദ്വാനി ജി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു . ഇന്ത്യയുടെ വികസനത്തിന് അദ്വാനി ജി നൽകിയ സംഭാവന വളരെ വലുതാണ്. ഭാവിയിൽ തീരുമാനമെടുക്കുന്നതിനും ജനങ്ങൾക്ക് സൗഹാർദ്ദപരമായ സമീപനത്തിനും അദ്ദേഹത്തിന്റെ സംഭാവനകൾ പ്രശംസാർഹമാണ്. രാഷ്ട്രീയ തലത്തിൽ അദ്ദേഹത്തിന്റെ ജ്ഞാനം പ്രശംസനീയമാണ് . എന്ന പ്രധാനമന്ത്രി പറഞ്ഞു.

യശഃശരീരനായ ശ്രീ. കേദാര്‍നാഥ് സാഹ്നിയെക്കുറിച്ചുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

November 22nd, 07:40 pm

PM Narendra Modi released a book on life of Shraddheya Kedarnath Sahni, a senior BJP leader & former Governor of Sikkim. Recalling several aspects of Late Kedarnath Sahni’s life, PM Modi said Kedarnath ji showed the way on how to work in a party organization. Shri Modi also mentioned about the role played by Kedarnath Sahni and his karyakartas in safeguaring people during the Sikh genocide in 1984.