മാർച്ച് 3-ന് ഗിറിൽ ചേർന്ന ദേശീയ വന്യജീവി ബോർഡിൻ്റെ ഏഴാമത് യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

March 03rd, 04:48 pm

ദേശീയ വന്യജീവി ബോർഡിൻ്റെ ഏഴാമത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം സന്ദർശിച്ചു.

പ്രധാനമന്ത്രി ഗുജറാത്തിലെ ഗിറിൽ സഫാരി നടത്തി

March 03rd, 12:03 pm

പ്രൗഢ​ഗംഭീരരായ ഏഷ്യൻ സിംഹങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന ഗിറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സഫാരി നടത്തി. കഴിഞ്ഞ നിരവധി വർഷങ്ങളായി ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് ഉറപ്പാക്കിയ കൂട്ടായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു