ശ്രീ ലിയാണ്ടർ പേസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

April 01st, 07:58 pm

ശ്രീ ലിയാണ്ടർ പേസ് ഇന്ന് ന്യൂഡൽഹിയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ടെന്നീസിലെ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. ഞങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കായികരംഗത്തോടും രാഷ്ട്രനിർമ്മാണത്തോടും അദ്ദേഹത്തിനുള്ള അഭിനിവേശം യഥാർത്ഥത്തിൽ പ്രശംസനീയമാണ്, ശ്രീ മോദി പ്രസ്താവിച്ചു.

PM congratulates Leander Paes and Martina Hingis, on winning the mixed doubles title at US Open

September 12th, 12:50 pm