ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിൽ വെങ്കലം നേടിയ ലക്ഷിതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 05:48 pm
ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ് 54 ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ലക്ഷിതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.