പ്രധാനമന്ത്രി മോദി എഎൻഐക്ക് നൽകിയ അഭിമുഖം

February 09th, 08:00 pm

'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന മന്ത്രവുമായി ബിജെപി രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ഇന്ന് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാര്യകർത്താക്കൾക്കൊപ്പം രാജ്യത്തെ സേവിക്കുമ്പോൾ ഈ രാജ്യത്തെ ഏതൊരു സാധാരണക്കാരനെയും പോലെ ഞാനും ഒരു സാധാരണക്കാരൻ ആണെന്ന് ബോധം എനിക്ക് ഉണ്ട്, വിജയങ്ങൾ ഒരാളുടെ തലയ്ക്ക് മുകളിൽ പോകരുത് എന്നതിനാൽ ഇതു പ്രധാനമാണ്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

UP plus Yogi, bahut hai UPYOGI, says PM Modi

December 18th, 06:20 pm

Prime Minister Shri Narendra Modi laid the foundation stone of Ganga Expressway in Shahjahanpur, Uttar Pradesh. Chief Minister of Uttar Pradesh Shri Yogi Adityanath, Union Minister Shri B L Varma were among those present on the occasion.

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പ്രധാനമന്ത്രി ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിട്ടു

December 18th, 01:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗ എക്സ്പ്രസ് വേയുടെ തറക്കല്ലിട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ബി എൽ വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സുപ്രിം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 26th, 05:35 pm

ചീഫ്‌ ജസ്റ്റിസ് എന്‍.വി രമണ ജി, ജസ്റ്റിസ് യുയു ലളിത് ജി, നിയമമന്ത്രി ശ്രീ.കിരണ്‍ റിജിജു ജി, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജി, അറ്റോര്‍ണി ജനറല്‍ ശ്രീ. കെകെ വേണുഗോപാല്‍ ജി, സുപ്രിം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. വികാസ് സിംങ് ജി, രാജ്യത്തിന്റെ കോടതി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മഹതി മഹാന്മാരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.

സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചു

November 26th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ അഭിസംബോധന ചെയ്തു. ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് എൻ വി രമണ, കേന്ദ്രമന്ത്രി ശ്രീ കിരൺ റിജ്ജുജു, മുതിർന്ന സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർ, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ശ്രീ കെ കെ വേണുഗോപാൽ, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡെൽഹിയെ അർഹിക്കുന്ന ഉയരങ്ങളിൽ എത്തിക്കാൻ ബിജെപിക്കു മാത്രമേ കഴിയൂ: പ്രധാനമന്ത്രി മോദി

February 03rd, 04:06 pm

ഡെൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഷഹദാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഡെൽഹിയിലെ ജനങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഓരോ‘ ഡെൽഹി നിവാസിയുടെയും അധ്വാനം നഗരത്തെ മുന്നോട്ട് പോകാൻ സഹായിച്ചു. ദില്ലി ഒരു നഗരമല്ല, അത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ്. എല്ലാ ഇന്ത്യക്കാർക്കും ഡെൽഹി അഭയം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ഡെൽഹിയിലെ ഷഹദാരയിൽ ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്യുന്നു

February 03rd, 04:00 pm

ഡെൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഷഹദാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഡെൽഹിയിലെ ജനങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഓരോ‘ ഡെൽഹി നിവാസിയുടെയും അധ്വാനം നഗരത്തെ മുന്നോട്ട് പോകാൻ സഹായിച്ചു. ദില്ലി ഒരു നഗരമല്ല, അത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ്. എല്ലാ ഇന്ത്യക്കാർക്കും ഡെൽഹി അഭയം നൽകിയിട്ടുണ്ട്.

ദില്ലിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

December 22nd, 01:07 pm

വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാംലീല മൈതാനത്ത് നടന്ന ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങളുടെ മുദ്രാവാക്യങ്ങൾക്കും ജയ് വിളികൾക്കും ഇടയിൽ, വൈവിധ്യത്തിലെ ഐക്യമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റാംലീല മൈതാനം ഒരു ചരിത്രപരമായ സ്ഥലമാണ്. നിങ്ങളുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം ലഭിച്ചുവെന്ന് എന്നിക്ക് കാണാൻ കഴിയുന്നുണ്ട് , എന്ന് അനധികൃത കോളനികളിലെ നിവാസികളോട് അദ്ദേഹം പറഞ്ഞു.

ദില്ലിയിലെ രാംലീല മൈതാനത്ത് നടന്ന ഒരു വലിയ പൊതു റാലിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

December 22nd, 01:06 pm

വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാംലീല മൈതാനത്ത് നടന്ന ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്തു. ജനങ്ങളുടെ മുദ്രാവാക്യങ്ങൾക്കും ജയ് വിളികൾക്കും ഇടയിൽ, വൈവിധ്യത്തിലെ ഐക്യമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റാംലീല മൈതാനം ഒരു ചരിത്രപരമായ സ്ഥലമാണ്. നിങ്ങളുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം ലഭിച്ചുവെന്ന് എന്നിക്ക് കാണാൻ കഴിയുന്നുണ്ട് , എന്ന് അനധികൃത കോളനികളിലെ നിവാസികളോട് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ അയോദ്ധ്യ വിധിയെ തുടർന്ന് പ്രധാനമന്ത്രി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രൂപം

November 09th, 06:01 pm

ഇന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ഒരു പ്രധാനപ്പെട്ട വിഷയത്തില്‍, വര്‍ഷങ്ങളുടെ ചരിത്രമുള്ള ഒന്നിന് വിധി പ്രഖ്യാപിച്ചു.

PM's appeal to countrymen ahead of Ayodhya verdict

November 08th, 10:45 pm

PM Modi said, The Supreme Court's decision on Ayodhya is coming tomorrow. For the past few months, the matter was being heard continuously in the Supreme Court, the whole country was watching eagerly. During this period, the efforts made by all sections of the society to maintain an atmosphere of peace are greatly appreciated.

ജമ്മു-കാശ്മീരിലും ലഡാക്കിലും ഒരു നവയുഗം പിറന്നിരിക്കുന്നു.

August 08th, 08:06 pm

ഒരു രാജ്യം എന്ന നിലയിലും ഒരു കുടുംബം എന്ന നിലയിലും നിങ്ങളും ഞങ്ങളും യോജിച്ചുകൊണ്ട് ചരിത്രപരമായ ഒരു തീരുമാനം നാം എടുത്തു. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ച ഒരു സംവിധാനത്തെ, അവരുടെ വികസനത്തിന് വലിയ കടമ്പയായിരുന്ന ഒരു സംവിധാനത്തെ ഇപ്പോള്‍ ഇല്ലാതാക്കി.

India has only have two castes - the poor and those that want to remove poverty: PM Modi

May 23rd, 08:01 pm

After the thumping victory in the 2019 General Elections, PM Narendra Modi addressed the Party Karyakartas at the BJP HQ in New Delhi. The PM said, “The people of India have given their mandate and they want the nation to rise above petty politics of pision and appeasement.” He also stated that from now on, India will only have two castes: the poor and those that want to remove poverty.

PM Modi addressed the nation at BJP Headquarters, Delhi

May 23rd, 08:00 pm

Prime Minister Narendra Modi addressed the nation after the BJP achieved an overwhelming victory in the 2019 Lok Sabha election results on Thursday. Delivering an inspiring speech, PM Modi thanked the people of the country for their wholehearted support and assured them of greater progress in the years to come.

Election results of 23rd May will provide a reality check to the arrogant and repressive regime of Mamata Didi: PM Modi

May 16th, 04:33 pm

At a rally in Mathurapur, West Bengal, PM Modi lashed out on the TMC for its mis-governance and said, The entire nation has witnessed the extent to which the TMC of Mamata Didi is willing to go to repress democratic voices. The election results of 23rd May will provide a reality check to the arrogant and repressive regime of Mamata Didi.

PM Modi addresses public meetings in Mathurapur and Dum Dum in West Bengal

May 16th, 04:30 pm

Prime Minister Narendra Modi addressed two major public meetings in Mathurapur and Dum Dum constituencies of West Bengal today as the election campaigning in the crucial state comes to a halt tonight.

Entire nation witnessed lawlessness and violence unleashed by TMC hooligans in Kolkata: PM Modi

May 15th, 06:28 pm

At a rally in West Bengal’s Basirhat, PM Modi slammed the TMC for its lawlessness and violence at a road show of BJP National President, Shri Amit Shah. PM Modi said,” The entire nation witnessed the lawlessness and violence that were unleashed by the TMC hooligans in Kolkata. The more violence and brutality Mamata Didi thrusts upon BJP karyakartas, the stronger their resolve becomes to defeat her with their votes.”

Bengal gearing for a resounding victory to BJP: PM Modi in West Bengal

May 15th, 06:26 pm

Prime Minister Narendra Modi addressed two massive rallies in Basirhat and Diamond Harbour in West Bengal this evening. The rallies saw PM Modi launch a fierce attack on the ruling TMC government and CM Mamata Bannerjee for unleashing politically-sponsored violence against BJP workers and leaders for merely being political adversaries.

Thanks to the arrogance of the Congress party, the victims of the gruesome 1984 anti-Sikh riots are still awaiting justice: PM Modi

May 14th, 05:43 pm

Addressing the fourth large rally for the day in Chandigarh, PM Modi said, “These elections are about the people of the country electing a strong government by choosing ‘India First’ over ‘Dynasty First’ and ‘Development’ over ‘Dynasty’ as it takes giant leaps into the 21st century.”

PM Modi addresses public meeting in Chandigarh

May 14th, 05:42 pm

Addressing the fourth large rally for the day in Chandigarh, PM Modi said, “These elections are about the people of the country electing a strong government by choosing ‘India First’ over ‘Dynasty First’ and ‘Development’ over ‘Dynasty’ as it takes giant leaps into the 21st century.”