2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി11ല്‍ സ്വര്‍ണം നേടിയ ലളിത കില്ലാക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 25th, 09:41 pm
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി 11 ല്‍ വെള്ളി മെഡല്‍ നേടിയ ലളിത കില്ലാക്കയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരുടെ അസാധാരണ നേട്ടത്തെയും നിശ്ചയദാര്‍ഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.