ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ ലക്ഷ്മിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

October 27th, 06:44 pm

ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ F37/38 ഇനത്തിൽ വെങ്കലം നേടിയ ലക്ഷ്മിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.