​ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി

June 10th, 11:50 pm

ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെ​ടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

World leaders congratulate PM Modi on becoming India’s longest serving democratically elected PM in consecutive terms

June 10th, 02:08 pm

World leaders from across the globe congratulated PM Modi on becoming India’s longest continuously serving democratically elected PM in consecutive terms. Leaders from Bhutan, Sri Lanka, Malaysia, Nigeria, the Malpes, Kenya, South Korea, Italy, Denmark, Cyprus and Greece praised his leadership, public service and contribution to India’s progress, while reaffirming their commitment to strengthening bilateral ties and cooperation with India.

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടാകിസുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

February 19th, 07:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 19ന് നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടാകിസുമായി കൂടിക്കാഴ്ച നടത്തി. 2026 ഫെബ്രുവരി 18 മുതല്‍ 19 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഡിജിറ്റല്‍ ഭരണനിര്‍വ്വഹണ മന്ത്രി ദിമിട്രിയോസ് പാപാസ്റ്റര്‍ഗിയോയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും പ്രധാനമന്ത്രി മിത്‌സോട്ടാകിസിനൊപ്പം ഉണ്ടായിരുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു

September 19th, 02:51 pm

ഹെല്ലനിക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലഫോണിൽ ബന്ധപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി സംസാരിച്ചു

November 02nd, 08:22 am

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് ടെലിഫോണിൽ വിളിച്ചു.

ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (ഫെബ്രുവരി 21, 2024) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

February 21st, 01:30 pm

പ്രധാനമന്ത്രി മിത്സോതാകിസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം എന്റെ ഗ്രീസ് സന്ദര്‍ശനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. പതിനാറ് വര്‍ഷത്തിന് ശേഷം, ഇത്രയും നീണ്ട ഇടവേളയ്ക്കൊടുവിൽ ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരുന്നത് തന്നെ ഒരു ചരിത്ര സന്ദര്‍ഭമാണ്.

ഇന്ത്യ-ഗ്രീസ് സംയുക്ത പ്രസ്താവന

August 25th, 11:11 pm

പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം . 2023 ഓഗസ്റ്റ് 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹെല്ലനിക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.

ഗ്രീസ് പ്രധാനമന്ത്രി സംഘടിപ്പിച്ച വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു

August 25th, 08:33 pm

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാകിസ് 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ ഒരുക്കിയ വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 25th, 05:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസുമായി 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ കൂടിക്കാഴ്ച നടത്തി.

ഗ്രീസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

August 25th, 02:45 pm

ഒന്നാമതായി, ഗ്രീസിലെ കാട്ടുതീയുടെ ദാരുണമായ സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പേരിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.

ദക്ഷിണാഫ്രിക്ക - ഗ്രീസ് സന്ദർശനത്തിനു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

August 22nd, 06:17 am

“ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന പതിനഞ്ചാമതു ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരം 2023 ഓഗസ്റ്റ് 22 മുതൽ 24 വരെ ഞാൻ ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയാണ്.