We must transform our shared geography into shared opportunities: PM Modi at SCO Summit
September 01st, 01:58 pm
PM Modi addressed the 26th SCO Summit, calling for stronger cooperation across three key pillars Security, Connectivity and Opportunity. He emphasised turning shared geography into shared opportunities, strengthening the fight against terrorism, improving connectivity and creating greater opportunities for youth, entrepreneurs and citizens across the SCO region.Bilateral meeting between Prime Minister and the President of the Kyrgyz Republic
August 31st, 04:33 pm
On the sidelines of the SCO Summit in Bishkek, PM Modi met Sadyr Zhaparov, President of the Kyrgyz Republic, and congratulated him on the occasion of the Independence Day of the Kyrgyz Republic. The two leaders reviewed the progress made in bilateral relations and reaffirmed their commitment to further strengthening the Strategic Partnership between India and the Kyrgyz Republic.Prime Minister meets Prime Minister of the Republic of Armenia
August 31st, 03:57 pm
On the sidelines of the SCO Summit in Bishkek, Kyrgyz Republic, PM Modi met Armenia PM Nikol Pashinyan, during which the two leaders expressed satisfaction at the expansion of bilateral cooperation in several fields. They also discussed the situation in West Asia and agreed to advance cooperation in areas of mutual interest.പ്രധാനമന്ത്രി മോദി ബിഷ്കെക്കിൽ എത്തി ചേർന്നു
August 30th, 10:05 pm
കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ എത്തിയ പ്രധാനമന്ത്രി മോദിയെ കിർഗിസ് റിപ്പബ്ലിക്കിലെ മന്ത്രിസഭാ ചെയർമാൻ അഡിൽബെക്ക് കാസിമാലിയേവ് ഊഷ്മളമായി സ്വീകരിച്ചുഉസ്ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്ക് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
August 29th, 08:45 am
പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 29-30 തീയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ഞാൻ താഷ്കന്റിലെത്തും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ കിർഗിസ് റിപ്പബ്ലിക്ക് സന്ദർശനം
August 27th, 05:14 pm
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ 30 വരെ ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കും. സന്ദർശന വേളയിൽ, വികസിത ഭാരത് 2047, ഉസ്ബെക്കിസ്ഥാൻ-2030 എന്നിവയുടെ പങ്കിട്ട വികസന ദർശനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രസിഡന്റ് മിർസിയോയേവുമായി പ്രതിനിധിതല ചർച്ചകൾ നടത്തും. പിന്നീട്, കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സാദിർ സപറോവിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി മോദി 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ബിഷ്കെക്കിലേക്ക് പോകും. ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.പ്രധാനമന്ത്രി കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
June 06th, 08:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത കൂടിക്കാഴ്ച നടത്തി.