കെവി സുബ്രഹ്മണ്യന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 08th, 08:30 pm
ഡോ.കെ.വി സുബ്രഹ്മണ്യന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ഡോ. സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചിരുന്നു.