കര്‍ണാടകയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചു മുഖ്യമന്ത്രിയോടു പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.
August 19th, 05:36 pm
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ച വെല്ലപ്പൊക്കത്തെക്കുറിച്ചു കര്‍ണാടക മുഖ്യന്ത്രി ശ്രീ. എച്ച്.ഡി.കുമാരസ്വാമിയില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവരങ്ങള്‍ ആരാഞ്ഞുകർണാടക മുഖ്യമന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 28th, 06:55 pm
കർണാടക മുഖ്യമന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ന്യൂ ഡെൽഹിയിൽ സന്ദർശിച്ചു