തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നത് കോൺഗ്രസിന്റെ പഴയ തന്ത്രമാണ്: ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിൽ പ്രധാനമന്ത്രി മോദി
November 05th, 05:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്; ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണ്ഡിയിൽ നിന്ന് തന്നെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമെന്ന് മണ്ഡിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. കാലാവസ്ഥ മോശമായതിനാൽ നേരത്തെ മണ്ഡിയിലെ ജനങ്ങളെ നേരിട്ട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിലും സോളനിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
November 05th, 04:57 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്; ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിലും സോളനിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഇരട്ട എഞ്ചിൻ സർക്കാരിന് കീഴിൽ ഹിമാചൽ എങ്ങനെ പുരോഗതി പ്രാപിച്ചുവെന്ന് പ്രധാനമന്ത്രി സംസാരിച്ചു.പ്രധാനമന്ത്രി കുളു ദസറയിൽ പങ്കെടുത്തു
October 05th, 04:43 pm
നരേന്ദ്ര മോദി ഇന്ന് ഹിമാചൽ പ്രദേശിലെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിൽ നടന്ന കുളു ദസറ ആഘോഷങ്ങളിൽ പങ്കെടുത്തു.ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 01:23 pm
എല്ലാ തിന്മകളെയും അതിജീവിച്ച് രാജ്യം 'അമൃതകാല'ത്തിനായി എടുത്ത അഞ്ച് 'പ്രാണങ്ങള്‍' അല്ലെങ്കില്‍ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കാനുള്ള പാതയില്‍ മുന്നേറാന്‍ ഈ മഹത്തായ ഉത്സവം നമുക്ക് ഒരു പുത്തന്‍ ഊര്‍ജ്ജം നല്‍കും. വിജയദശമി ദിനത്തില്‍, ആയിരക്കണക്കിന് കോടി രൂപയുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. യാദൃശ്ചികമായി, വിജയദശമി ആയതിനാല്‍ വിജയത്തിന്റെ മുഴക്കങ്ങള്‍ മുഴങ്ങാന്‍ നമുക്ക് അവസരവും ലഭിച്ചിരിക്കുന്നു. മാത്രമല്ല, ഭാവിയിലെ എല്ലാ വിജയങ്ങളുടെയും തുടക്കം കുറിക്കുന്നു. ബിലാസ്പൂരിന് രണ്ട് സമ്മാനങ്ങളാണു ലഭിക്കുന്നത്; ഒന്ന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതുമാണ്. ഒന്ന് ഹൈഡ്രോ കോളേജ്, മറ്റൊന്ന് എയിംസ്.PM Modi launches development initiatives at Bilaspur, Himachal Pradesh
October 05th, 01:22 pm
PM Modi launched various development projects pertaining to healthcare infrastructure, education and roadways in Himachal Pradesh's Bilaspur. Remarking on the developments that have happened over the past years in Himachal Pradesh, the PM said it is the vote of the people which are solely responsible for all the developments.ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തിൽ പ്രധാനമന്ത്രി അഗാധ ദുഃഖം രേഖപ്പെടുത്തി
July 04th, 11:31 am
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പിഎംഎൻആർഎഫി ൽ നിന്നും അപകടത്തിൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.ഹിമാചൽ പ്രദേശിലെ കുളുവിൽ തീപിടിത്തത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
October 27th, 03:48 pm
ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ഗവണ്മെന്റും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിൽ പൂർണ സജ്ജമായിട്ടാണ് ഏർപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 9
November 09th, 07:35 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !കോൺഗ്രനെയും അഴിമതിയെയും വേർപിരിക്കാൻ കഴിയില്ല: ഹിമാചൽ പ്രദേശിലെ കുളുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
November 05th, 12:37 pm
ജനങ്ങളുടെ താല്പര്യങ്ങൾ തകർക്കുന്നതിനും, അവരുടെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനും കോൺഗ്രസ് പാർട്ടിയെ പ്രധാനമന്ത്രി മോദി കുള്ളുവിലെ ഒരു പൊതുസമ്മേളനത്തിൽ വിമർശിച്ചു. കോൺഗ്രസ്സിന് ഒരിക്കലും , പാർട്ടിയേക്കാൾ വലുതായിരുന്നില്ല രാജ്യം എന്ന് അദ്ദേഹം പറഞ്ഞു.‘വികസനം’ മാത്രമാണ് എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം : പ്രധാനമന്ത്രി മോദി
November 05th, 12:36 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലെ ഉന്ന, പാലംപൂർ, കുള്ള എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു .