പ്രധാനമന്ത്രിയുടെ മലേഷ്യ സന്ദർശനം : ഫലങ്ങളുടെ പട്ടിക
February 08th, 11:05 am
ഇന്ത്യാ ഗവണ്മെന്റും മലേഷ്യൻ ഗവണ്മെന്റും തമ്മിലുള്ള ഓഡിയോ-വിഷ്വൽ സഹകരണ കരാർമലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 08th, 08:35 am
ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന
February 08th, 08:30 am
മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള പ്രതിനിധിതല ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 08th, 08:20 am
എന്റെ പ്രിയ സുഹൃത്തേ, പ്രധാനമന്ത്രി, താങ്കളോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ലഭിച്ച സ്വീകരണവും, പാരമ്പര്യങ്ങൾക്കും അപ്പുറം മലേഷ്യൻ ജീവിതത്തിന്റെ സത്ത വെറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ച രീതിയും എന്റെ ഓർമ്മയിൽ എന്നും നിലനിൽക്കും. ഇതിനായി ഞാൻ എന്റെ ആഴമായ നന്ദി പ്രകടിപ്പിക്കുന്നു. സൗഹൃദത്തിന്റെ അർത്ഥവും അതിന്റെ ആഴവും പരപ്പും ഞാൻ യഥാർത്ഥത്തിൽ അനുഭവിച്ചറിഞ്ഞു, അതിന് ഞാൻ താങ്കളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.ക്വാലാലംപൂരിലെത്തിയ പ്രധാനമന്ത്രിയെ മലേഷ്യൻ പ്രധാനമന്ത്രി സ്വീകരിച്ചു
February 07th, 02:30 pm
മലേഷ്യൻ പ്രധാനമന്ത്രി ദാതോ സെറി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-8 തീയതികളിൽ മലേഷ്യ സന്ദർശിക്കുന്നു. 2015-ന് ശേഷം പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്.മലേഷ്യ സന്ദർശനത്തിനു പുറപ്പെടുന്നതിനുമുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 07th, 08:45 am
“എന്റെ സുഹൃത്തുകൂടിയായ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം ഞാൻ ഇന്നു മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുകയാണ്.പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024-ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 10th, 08:19 pm
ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.Malaysia PM appreciates PM Modi's Vision, congratulates him for being a ‘Good Reformist’
December 14th, 02:22 pm
Malaysian Prime Minister Mohammed Najib Razak strongly supported the vision of the Indian Prime Minister Shri Narendra Modi. I must congratulate you for being a good reformist. For doing things what lesser mortals would not have attempted,said PM Razak. “I wish you success because if you are courageous enough to do the reforms, I am sure you will reap the rewards in due course, he further added.ദി ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് തലവന്‍മാരുടെ 2016 ലെ സമ്മേളനം മലേഷ്യന്‍ പ്രധാനമന്ത്രിയുമായിച്ചേര്‍ന്ന് ക്വാലാലംപൂരില്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.( വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി)
December 14th, 02:20 pm
PM Modi jointly inaugurated the Economic Times Asian Business Leaders Conclave 2016 in Kuala Lumpur with His Excellency the PM of Malaysia, Mr Najib Razak. PM talked about the progress India is making at various fronts and reforms that are happening in the country. During his address PM said , “21st Century is the Century of Asia”. PM invited foreign investors to Invest India, “India is not only a good destination. It’s always a good decision to be in India,” he said.PM Modi inaugurates Torana Gate, holds bilateral meeting with PM Razak of Malaysia
November 23rd, 05:40 pm
PM Modi attends East Asia Summit, unveils Swami Vivekananda’s statue and addresses Indian community
November 22nd, 07:18 pm
India is not just united, but draws strength from its diversity: PM Narendra Modi in Malaysia
November 22nd, 05:11 pm
PM Narendra Modi inaugurates statue of Swami Vivekananda in Malaysia
November 22nd, 04:54 pm
East Asia Summit is the key forum for shaping the collective future of the region: PM Modi
November 22nd, 11:14 am
Day 1: PM Modi attends ASEAN Summit, holds bilateral talks with Chinese & Japanese counterparts in Malaysia
November 21st, 08:15 pm
Our prosperity rests on foundation of security & stability in our region, oceans, outer space & cyber world: PM at ASEAN-India Summit
November 21st, 01:36 pm
PM Modi Meets Japanese Prime Minister Shinzo Abe at Kuala Lumpur
November 21st, 12:45 pm
We are particularly working to make India the easiest place to do business: PM at ASEAN Summit
November 21st, 09:58 am