പ്രശസ്ത ഗായകൻ കെ കെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 01st, 12:30 am
പ്രശസ്ത ഗായകൻ കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാ പ്രായത്തിലുമുള്ളവരുടെ വിശാലമായ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.