തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
July 29th, 04:32 pm
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. .മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു