മിഷൻ 100% വൈദ്യുതീകരണത്തിന്റെ വിജയത്തിന് പ്രധാനമന്ത്രി കൊങ്കൺ റെയിൽവേ ടീമിനെ അഭിനന്ദിച്ചു

March 30th, 10:04 am

‘മിഷൻ 100% വൈദ്യുതീകരണ’ത്തിന്റെ ശ്രദ്ധേയമായ വിജയത്തിനും സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതിനും കൊങ്കൺ റെയിൽവേ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.