Northeast is the 'Ashtalakshmi' of India: PM Modi

December 06th, 02:10 pm

PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു

December 06th, 02:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ വിവിധ പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

July 29th, 02:20 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഖ്‌നൗ സന്ദര്‍ശിച്ചു. 60,000 കോടി രൂപ നിക്ഷേപമുള്ള 81 പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു.

ഉത്തർപ്രദേശിലെ ഇപ്പോഴത്തെ സർക്കാറിന്റെ കീഴിൽ കേവലം അഞ്ചുമാസം കൊണ്ട് പദ്ധതികളുടെ വേഗത്തിലുള്ള വികസനം ശ്രദ്ധേയമായ നേട്ടമാമാണ്: പ്രധാനമന്ത്രി മോദി

July 29th, 02:20 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഖ്‌നൗ സന്ദര്‍ശിച്ചു. 60,000 കോടി രൂപ നിക്ഷേപമുള്ള 81 പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്ന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു.

ഇന്ത്യ ഒരു ” ബഹുരത്‌ന വസുന്ധര”യാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

September 21st, 11:30 am

ശ്രീ ലക്ഷ്മണ്‍റാവു ഇനാംദാറിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സഹകാരി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സംബന്ധിച്ചു.സഹകരണ പ്രസ്ഥാനങ്ങൾ വെറും സംവിധാനങ്ങൾ മാത്രമല്ല .നല്ല കാര്യം ചെയ്യുവാൻ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തിയാണിത് എന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷ്മണ്‍റാവു ഇനാംദാറിന്റെ ജന്മശതാബ്ദി വേളയിലെ സഹകാരി സമ്മേളനത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

September 21st, 11:29 am

നമ്മുടെ രാജ്യം ഒരു ” ബഹുരത്‌ന വസുന്ധര”യാണെന്ന് യോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിലങ്ങളോമിങ്ങോളം നിരവധി ആളുകള്‍ പല മേഖലകളിലും കാലഘട്ടത്തിലുമായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.