ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവങ്ങൾ ഉറപ്പാക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
January 13th, 06:17 pm
സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഒപ്പുവച്ച 2025ലെ ഹജ്ജ് കരാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഈ കരാർ ഉത്കൃഷ്ടമായ വാർത്തയാണെന്നു ശ്രീ മോദി പറഞ്ഞു. ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ് - പ്രധാനമന്ത്രി പറഞ്ഞു.2021 ലെ പ്രധാനമന്ത്രി മോദിയുടെ 21 എക്സ്ക്ലൂസീവ് ചിത്രങ്ങൾ
December 31st, 11:59 am
2021 വർഷം അവസാനിക്കുമ്പോൾ, 2021 ലെ പ്രധാനമന്ത്രി മോദിയുടെ ചില എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇതാഅരുണാചൽ പ്രദേശിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 30th, 03:27 pm
അരുണാചൽ പ്രദേശിലെ എല്ലാ സമുദായങ്ങളുടെയും സത്തയായ യഥാർത്ഥ നാടൻ പാട്ടുകളും നൃത്തങ്ങളും അടിവരയിടുന്ന സജോലാങ് ജനതയുടെ കസലാങ് ഗ്രാമം സന്ദർശിച്ചതിനെക്കുറിച്ച് ശ്രീ കിരൺ റിജ്ജുജുവിന്റെ ഒരു ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടാഗ് ചെയ്തു.