List of Outcomes Visit of Prime Minister to Jordan
December 15th, 11:52 pm
During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം
December 15th, 11:00 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഭാരതവും ജോർദാനും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് താങ്കൾ വളരെ നല്ല ആശയങ്ങൾ മുന്നോട്ടുവച്ചു. താങ്കളുടെ സൗഹൃദത്തിനും ഭാരതത്തോടുള്ള ആഴമായ പ്രതിബദ്ധതയ്ക്കും ഞാൻ താങ്കളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 15th, 10:58 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. അൽ ഹുസൈനിയ കൊട്ടാരത്തിൽ എത്തിയ അദ്ദേഹത്തെ രാജാവ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി സംസാരിച്ചു
October 23rd, 07:12 pm
ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും കൈമാറി. ഭീകരവാദം , അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച ശ്രീ മോദി സുരക്ഷയ്ക്കും മാനുഷിക സ്‌നേഹപരമായ സാഹചര്യത്തിനും വേണ്ടി വേഗത്തിലുള്ള പ്രശ്‌ന പരിഹാരത്തിനായി മൂര്‍ത്തമായ യോജിച്ച ശ്രമങ്ങളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.ജോർദാനിൽ രാജഭരണം സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് അബ്ദുല്ല രാജാവ് രണ്ടാമനെയും രാജ്യത്തിലെ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
April 14th, 08:58 am
ജോർദാനിൽ രാജഭരണം സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അബ്ദുല്ല രാജാവ് രണ്ടാമനെയും രാജ്യത്തെ ജനങ്ങളെയും ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിനന്ദിച്ചു.Telephone Conversation between PM and King of Hashemite Kingdom of Jordan
April 16th, 07:54 pm
Prime Minister Shri Narendra Modi had a telephone conversation today with His Majesty King Abdullah II of the Hashemite Kingdom of Jordan.പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി
October 29th, 02:18 pm
സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവി(എഫ്.ഐ.ഐ.)നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് ബഹുമാനപ്പെട്ട അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. 2018 ഫ്രെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ രാജാവ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും നടപ്പാക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണം ഇരുനേതാക്കളും പങ്കുവെച്ചു. മധ്യപൂര്‍വദേശത്തെ സമാധാന പ്രക്രിയയും മറ്റു മേഖലാതല സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.രാജ്യത്തിന്റെ സമ്പന്ന വൈവിധ്യത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
March 01st, 11:56 am
ലോകമെമ്പാടുമുള്ള മതങ്ങൾ ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിച്ചുവെന്നും രാജ്യത്തിലെ സമ്പന്ന വൈവിധ്യത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരുനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'വാസുദേവ കുടുംബക'ത്തിന്റെ തത്ത്വത്തിൽ ഇന്ത്യ വിശ്വസിക്കുന്നു - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സബ്കാ സാത്ത്, സബ്ക്കാ വികാസ്' എന്ന മന്ത്രം ഉയർത്തിപിടിച്ചുകൊണ്ട്, വികസനത്തിന്റെ യാത്രയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് നയിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും, ഇസ്ലാമിക പൈതൃക ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യവേ പറഞ്ഞു.ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി
February 09th, 08:58 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെ അബ്ദുല്ല രണ്ടാമനുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി കൂടാതെ ഫലസമൃദ്ധമായ ചർച്ചകൾ നടത്തുകയും ചെയ്തുപ്രധാനമന്ത്രി മോദി ജോർദാനിലെ അമ്മാനിൽ
February 09th, 06:50 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജോർദാനിലെ അമ്മാനിൽ എത്തി. ജോർദാൻ യ രാജാവായ അബ്ദുള്ള രണ്ടാമനെ പ്രധാനമന്ത്രി മോദി സന്ദർശിക്കും.