ഛഠ് പൂജയുടെ പവിത്രമായ ഖർണ ചടങ്ങിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 26th, 10:44 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛഠ് ഉത്സവത്തിൻ്റെ ഭാഗമായ ‘ഖർണ’ പുണ്യകർമ്മത്തിൻ്റെ ശുഭവേളയിൽ എല്ലാ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഈ പുണ്യ ഉത്സവവുമായി ബന്ധപ്പെട്ട് കഠിനമായ വ്രതങ്ങളും ചടങ്ങുകളും അനുഷ്ഠിക്കുന്ന എല്ലാവർക്കും അദ്ദേഹം ആദരം അർപ്പിച്ചു.