ശ്രീ ഖാലിദ് അൽ ഫലിഹ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

February 23rd, 10:13 pm

സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രി, ഖാലിദ് ബിൻ അബ്ദുൾ അസീസ് അൽ ഫലിഹ്, ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.