കേശുഭായ് പട്ടേലിന് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

October 30th, 11:41 am

അന്തരിച്ച മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. കേശുഭായ് പട്ടേലിന് ഇന്ന് ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

Keshubhai Patel's ideals of 'Rashtrabhakti' & 'Jan Bhakti' will inspire generations: PM Modi

October 29th, 02:52 pm

The Prime Minister, Shri Narendra Modi has expressed grief over the passing away of former Chief Minister of Gujarat, Keshubhai Patel.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

October 29th, 02:48 pm

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.