സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിൽ നിന്ന് “കേരളം” എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
February 24th, 03:20 pm
‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.Prime Minister extends greetings on Kerala Piravi
November 01st, 09:35 am
The Prime Minister, Shri Narendra Modi has extended warm greetings to the people of Kerala on the occasion of Kerala Piravi.പ്രധാനമന്ത്രി കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു
November 01st, 11:16 am
കേരളപ്പിറവിയുടെ പ്രത്യേക അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകള്‍ അറിയിച്ചു.കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
November 01st, 09:48 am
കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.