ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 15th, 02:41 pm
എന്റെ പ്രിയ സുഹൃത്തും കെനിയയുടെ മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഒരു ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, ഞങ്ങളുടെ ബന്ധം വർഷങ്ങളോളം തുടർന്നു, ശ്രീ മോദി പറഞ്ഞു.മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷനില്‍് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
August 17th, 10:00 am
140 കോടി ഇന്ത്യക്കാരുടെ പേരില്‍, മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. കഴിഞ്ഞ രണ്ട് ഉച്ചകോടികളില്‍, നിങ്ങളില്‍ പലരുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, ഈ പ്ലാറ്റ്ഫോമില്‍ എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരം വീണ്ടും ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
December 05th, 01:33 pm
ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.മുൻ കെനിയൻ പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
February 13th, 02:33 pm
സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റെയ്‌ല അമോലോ ഒഡിംഗ കെനിയയിലെ മുൻ പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗ ന്യൂ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദപരമായ വ്യക്തിബന്ധങ്ങൾ ഇരു നേതാക്കളും പങ്കുവച്ചു.2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 23rd, 03:02 pm
2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ലെ മെഡലുകൾ ജേതാക്കളായ കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
August 23rd, 02:52 pm
ലോക അത്‌ലറ്റിക്സ് അണ്ടർ 20 നെയ്‌റോബി -2021 ൽ മെഡലുകൾ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കെനിയയിലെ മുന്‍ പ്രധാനമന്ത്രി റെയില ഒഡിംഗ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
July 03rd, 12:40 pm
കെനിയയിലെ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ. റെയില ഒഡിംഗ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 മാർച്ച് 30
March 30th, 07:08 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു
March 30th, 01:21 pm
കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തുകെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു
March 30th, 01:20 pm
കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.കെനിയന്‍ പ്രസിഡന്റുമൊത്തുള്ള സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന
January 11th, 02:15 pm
While addressing the media today during the state visit of Kenyan President Mr. Uhuru Kenyatta, Prime Minister Modi today highlighted the common belief in democratic values and shared developmental priorities of both countries. Prime Minister also said that Kenya's participation in Vibrant Gujarat has generated a strong interest in Indian businesses.PM's meetings with ministers of several countries on the sidelines of Vibrant Gujarat Summit
January 10th, 01:18 pm
On the sidelines of the Vibrant Gujarat Summit 2017, the Prime Minister met a series of world leaders and ministers. Dignitaries from Africa, West Asia, Japan, Europe met the Prime Minister and discussed a wide range of issues.India's ties with Kenya a win-win friendship, says PM Modi
July 11th, 08:56 pm
Social Media Corner – 11th July
July 11th, 08:30 pm
India would always rejoice in your success: PM Modi in Nairobi
July 11th, 06:11 pm
India-Kenya relationship is a time-tested bond, built on the foundation of shared values and shared experiences: PM
July 11th, 06:00 pm
Joint Communique between India and Kenya during the visit of Prime Minister to Kenya (July 11, 2016)
July 11th, 05:29 pm
PM Modi hands over ambulances & state-of-art cancer therapy machine to President Kenyatta
July 11th, 04:30 pm
Kenya a valued friend and trusted partner of India, bonds between both countries long-standing and rich: PM Modi
July 11th, 02:40 pm