തമിഴ്നാട്ടിലെ കരൂരിൽ രാഷ്ട്രീയറാലിയിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ ബാധിക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം പ്രഖ്യാപിച്ചു
September 28th, 12:03 pm
തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന രാഷ്ട്രീയ റാലിയിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.