PM to visit Andhra Pradesh and Karnataka on 1 August
July 31st, 09:56 am
PM Modi will visit Andhra Pradesh and Karnataka on 1 August. In Andhra Pradesh, he will inaugurate the Alluri Sitarama Raju International Airport and launch development projects worth over ₹17,900 crore. He will also lay the foundation stone for Andhra Pradesh's first semiconductor manufacturing facility. During his visit to Karnataka, he will inaugurate the Swami Vivekananda Cultural Youth Centre - Viveka Smaraka in Mysuru.കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കുന്ന മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 24th, 04:05 pm
1,264 കോടി രൂപ ചെലവിൽ കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ബെല്ലാരി - ഗുണ്ടക്കൽ സെക്ഷന്റെ മൂന്നും നാലും ലൈനുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.കർണാടകയിലെ കാർവാറിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 09th, 02:17 pm
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കാർവാറിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 06:15 am
ഇപ്പോൾ നിക്ഷേപത്തിന്റെയും നവീനാശയത്തിന്റെയും വിമാനം ഈ റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറായിക്കഴിഞ്ഞു. ഈ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഇനി നിങ്ങളെല്ലാവരുടെയും ചുമതലയാണ്.Prime Minister addresses Australia-India CEOs Forum and Economic Roadmap Business event
July 09th, 06:00 am
PM Modi participated in the Australia-India CEOs Forum and the Economic Roadmap Business event in Melbourne. Addressing the CEOs Forum, he highlighted India's strong economic growth, policy reforms, digital transformation and expanding innovation ecosystem. Addressing the Economic Roadmap Business event, he expressed satisfaction at the growth of trade and investment ties based on ECTA and called for early conclusion of the proposed CECA.ബെംഗളൂരുവിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 02nd, 04:32 pm
ബെംഗളൂരുവിൽ കരിങ്കൽ ക്വാറിയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ശ്രീ മോദി പറഞ്ഞു.കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 11th, 06:06 pm
കർണാടക മുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 03rd, 06:42 pm
കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഭരണകാലയളവിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.കർണാടകയിലെ കാർവാറിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
May 24th, 06:51 pm
കർണാടകയിലെ കാർവാർ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ കുടുംബങ്ങളെ അദ്ദേഹം ഹൃദഭേദകമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 03:45 pm
ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
May 10th, 03:30 pm
തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.കോൺഗ്രസിന്റെ അധികാര പുസ്തകത്തിൽ ഭരണത്തെക്കുറിച്ച് ഒരു അധ്യായവുമില്ല: ബെംഗളൂരുവിൽ പ്രധാനമന്ത്രി മോദി
May 10th, 09:46 am
കർണാടകയിലെ ബെംഗളൂരുവിൽ ഇന്ന് നടന്ന വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണേന്ത്യയിലുടനീളം ബിജെപിയുടെ വർദ്ധിച്ചുവരുന്ന പിന്തുണയെ പ്രശംസിച്ചു, രാജ്യത്തെ ജനങ്ങൾ അസ്ഥിരതയ്ക്കും അഴിമതികൾക്കും പകരം 'സ്ഥിരത, വേഗത, പരിഹാരങ്ങൾ' എന്നിവ തിരഞ്ഞെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഒരു കാവി സൂര്യൻ ഉദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കർണാടകയിലെ ബെംഗളൂരുവിൽ ഒരു മെഗാ പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 10th, 09:45 am
കർണാടകയിലെ ബെംഗളൂരുവിൽ ഇന്ന് നടന്ന വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണേന്ത്യയിലുടനീളം ബിജെപിയുടെ വർദ്ധിച്ചുവരുന്ന പിന്തുണയെ പ്രശംസിച്ചു, രാജ്യത്തെ ജനങ്ങൾ അസ്ഥിരതയ്ക്കും അഴിമതികൾക്കും പകരം 'സ്ഥിരത, വേഗത, പരിഹാരങ്ങൾ' എന്നിവ തിരഞ്ഞെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഒരു കാവി സൂര്യൻ ഉദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും
May 09th, 11:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും. രാവിലെ 11നു ബംഗളൂരുവിൽ ‘ദി ആർട്ട് ഓഫ് ലിവിങ്ങി’ന്റെ 45-ാം വാർഷിക ആഘോഷങ്ങളിൽ പങ്കുചേരുന്ന പ്രധാനമന്ത്രി ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 19 ജില്ലകൾ ഉൾക്കൊള്ളുന്ന 3 മൾട്ടിട്രാക്കിങ് പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭാംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 901 കിലോമീറ്റർ വർധിപ്പിക്കും
May 05th, 07:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 23,437 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:കർണാടകയിലെ ബെംഗളൂരുവിൽ മതിൽ തകർന്നതിനെത്തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
April 29th, 11:22 pm
കർണാടകയിലെ ബെംഗളൂരുവിൽ മതിൽ തകർന്നതിനെത്തുടർന്നുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു
April 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.പ്രധാനമന്ത്രി കർണാടക സന്ദർശിച്ചു; ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്യുകയും സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു.
April 15th, 05:46 pm
കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഈ പുണ്യസ്ഥലം, രാജ്യത്തിന്റെ കാലാതീതമായ ആത്മീയ മൂല്യങ്ങൾക്കും, സേവനത്തിന്റെയും ജ്ഞാനത്തിന്റെയും പാരമ്പര്യത്തിനും നൽകുന്ന ആദരവാണെന്ന് പ്രധാനമന്ത്രി കുറിച്ചു.Spiritual centres like Sri Adichunchanagiri Mahasamsthana Matha are great contributions of this sacred land: PM Modi in Mandya
April 15th, 11:10 am
PM Modi inaugurated Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri Mahasamsthana Math in Mandya, Karnataka. Addressing the gathering, he observed that the Math serve as a moral and spiritual compass for the region, praising the current leadership for advancing its rich legacy with renewed vigour. The PM also presented nine appeals to the citizens for the realisation of a Viksit Bharat.കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
April 15th, 11:00 am
കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിന്റെ ആഴത്തിലുള്ള ആത്മീയ അനുരണനത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ശ്രീ ഗുരു ഭൈരവൈക്യ ക്ഷേത്രത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനും ഉന്നതരായ സന്യാസിമാരുമായി സംവദിക്കാനും ലഭിച്ച അവസരത്തിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. ചരിത്രപ്രസിദ്ധമായ ജ്വാലാ പീഠത്തിൽ സമയം ചെലവഴിച്ചതും വൻ ഭക്തജന സദസ്സിനെ അഭിസംബോധന ചെയ്തതും വാക്കുകൾക്ക് അതീതമായ ശക്തമായ വികാരങ്ങളാണ് ഉളവാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ദൈവികാനുഭവങ്ങൾ എന്നും എന്റെ സ്മരണയിൽ നിലനിൽക്കും, പ്രധാനമന്ത്രി മോദി പറഞ്ഞു.