'തഥാഗതന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ വിശുദ്ധ പ്രദർശനം' ലേയിൽ ഉദ്ഘാടനം ചെയ്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
May 02nd, 06:59 pm
ബുദ്ധപൂർണിമയുടെ ഭാഗമായി ഇന്നലെ ലേയിൽ നടന്ന 'തഥാഗതന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ വിശുദ്ധ പ്രദർശനം' ഉദ്ഘാടനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു.ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ ബൃഹത്തായ അന്താരാഷ്ട്ര പ്രദർശനം ജനുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
January 01st, 05:39 pm
ദി ലൈറ്റ് ആൻഡ് ദ ലോട്ടസ്: റെലിക്സ് ഓഫ് ദി എവേക്കൻഡ് വൺ എന്ന പേരിലുള്ള, ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ ബൃഹത്തായ അന്താരാഷ്ട്ര പ്രദർശനം 2026 ജനുവരി 3-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.