ശ്രീ കാമേശ്വർ ചൗപാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

February 07th, 11:54 am

ശ്രീ കാമേശ്വർ ചൗപാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വിലപ്പെട്ട സംഭാവന നൽകിയ അടിയുറച്ച രാമഭക്തനായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.