പ്രധാനമന്ത്രി മാർച്ച് 14ന് പശ്ചിമ ബംഗാൾ സന്ദർശിക്കും

March 12th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 14ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനമന്ത്രി കൊൽക്കത്തയിൽ 18,680 കോടിയോളം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.