ശ്രീ ഷിബു സോറൻ ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി സർ ഗംഗാ റാം ആശുപത്രി സന്ദർശിച്ചു
August 04th, 02:17 pm
ശ്രീ ഷിബു സോറൻ ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സർ ഗംഗാ റാം ആശുപത്രി സന്ദർശിച്ചു.ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
November 26th, 05:21 pm
ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറനും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി കൽപ്പന സോറനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.