കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
August 08th, 12:30 pm
കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണം അങ്ങേയറ്റം ദുഃഖജനകമാണ്. ജനപിന്തുണയുള്ള നേതാവിനെയും മികച്ച ചിന്തകനെയും എഴുത്തുകാരനെയും അതികായനെയുമാണ് നമുക്കു നഷ്ടമായത്. അദ്ദേഹത്തിന്റെ ജീവിതം പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു. 'കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
August 07th, 07:00 pm
'കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണം അങ്ങേയറ്റം ദുഃഖജനകമാണ്. ജനപിന്തുണയുള്ള നേതാവിനെയും മികച്ച ചിന്തകനെയും എഴുത്തുകാരനെയും അതികായനെയുമാണ് നമുക്കു നഷ്ടമായത്. അദ്ദേഹത്തിന്റെ ജീവിതം പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു.