കാക്കോരി സംഭവത്തിന്റെ നൂറാം വാർഷികത്തിൽ ദേശസ്നേഹികളായ ഇന്ത്യക്കാരുടെ ധീരതയ്ക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
August 09th, 02:59 pm
കാക്കോരി സംഭവത്തിന്റെ നൂറാം വാർഷികത്തിൽ, അതിന്റെ ഭാഗമായ ഇന്ത്യക്കാരുടെ ധീരതയ്ക്കും ദേശസ്‌നേഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു.നമ്മുടെ യുവത എല്ലാ മേഖലയിലും രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 31st, 11:30 am
സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള്‍ എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.