അവിശ്വസനീയമായ ഭക്തി! പ്രധാനമന്ത്രി മോദിയെ കാണാൻ 14 വർഷമായി കാത്തിരുന്ന ഹരിയാനക്കാരൻ നഗ്നപാദനായി നടന്നു
April 14th, 06:04 pm
ഇന്ന് യമുനനഗറിൽ നടന്ന ഒരു പൊതുയോഗത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കൈത്തലിൽ നിന്നുള്ള ശ്രീ രാംപാൽ കശ്യപിനെ കണ്ടുനരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതുവരെയും അദ്ദേഹത്തെ നേരിട്ട് കാണുന്നതുവരെയും താൻ ചെരുപ്പ് ധരിക്കില്ലെന്ന്- പതിനാല് വർഷങ്ങൾക്ക് മുമ്പ്, ശ്രീ കശ്യപ് ഒരു പ്രതിജ്ഞ എടുത്തിരുന്നു.ഹരിയാനയിലെ കൈതാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
October 12th, 05:09 pm
ഹരിയാനയിലെ കൈതാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.ഹരിയാനയിലെ കൈതാലിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു
October 12th, 01:48 pm
ഹരിയാനയിലെ കൈതാല്‍ ജില്ലയിൽ നടന്ന വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി