ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി കുമാരി ജൂലി ബിഷപ് എം.പി. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
July 18th, 06:37 pm
പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിന്റെ സന്ദര്‍ശനം മുതല്‍ ഉഭയകക്ഷിബന്ധത്തിലുണ്ടായിട്ടുള്ള പുരോഗതി കുമാരി ബിഷപ്പ്, പ്രധാനമന്ത്രിയോടു വിശദീകരിച്ചു.