ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ വെങ്കല മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 01st, 11:13 pm

ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ വെങ്കല മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.