Prime Minister condoles loss of lives due to accident in Medinah involving Indian nationals
November 17th, 12:34 pm
In his condolence message over loss of lives due to accident in Medinah, PM Modi expressed deep grief and prayed for the swift recovery of the injured. He assured that Indian officials are closely coordinating with Saudi Arabian authorities to provide every possible support.പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
April 23rd, 02:25 am
ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതി (SPC) നേതാക്കളുടെ രണ്ടാമത്തെ യോഗം 2025 ഏപ്രിൽ 22നു ജിദ്ദയിൽ നടന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സംയുക്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന SPC-യുടെ കീഴിലുള്ള വിവിധ സമിതികൾ, ഉപസമിതികൾ, കർമസമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്തു. ചർച്ചകൾക്കുശേഷം ഇരുനേതാക്കളും യോഗനടപടിച്ചുരുക്കത്തിൽ ഒപ്പുവച്ചു.മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു
April 23rd, 02:23 am
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസ്സ ഇന്നു ജിദ്ദയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയിൽ സംയുക്ത അധ്യക്ഷത വഹിച്ചു
April 23rd, 02:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം നൽകി.പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി ചേർന്നു
April 22nd, 04:29 pm
രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി ചേർന്നു. സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രി മോദിയുടെ വിമാനത്തിന് പ്രത്യേക അനുഗമനമായി സൗദി വ്യോമസേനാ ജെറ്റുകൾ അകമ്പടി സേവിക്കുകയും ജിദ്ദയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രധാനമന്ത്രി മോദിക്ക് ജിദ്ദയിൽ ഗംഭീര സ്വീകരണം ലഭിച്ചു. സൗദി അറേബ്യയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.സൗദി അറേബ്യ സന്ദർശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
April 22nd, 08:30 am
“ഇന്ന്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ക്ഷണപ്രകാരം ഞാൻ സൗദിയിലേക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്.നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകം വൻ ഉത്സാഹത്തോടെ കൊണ്ടാടി
June 21st, 03:04 pm
നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകത്തുടനീളം വൻ ആവേശത്തോടെ ആഘോഷിച്ചു .യോഗയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുവാനും ലോകമെമ്പാടും വിപുലമായ യോഗ പരിശീലനക്യാമ്പുകൾ, സെഷനുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.India was earlier “one of the countries” in the world but now it is a “very important country”: PM Modi
April 02nd, 08:59 pm
PM visits L&T workers' residential complex in Riyadh
April 02nd, 08:58 pm