We will reduce terrorists to dust, their handlers will face unimaginable punishment: PM Modi in Lok Sabha
July 29th, 05:32 pm
Prime Minister Narendra Modi, speaking in the Lok Sabha during the special discussion on Operation Sindoor, strongly defended the military action taken in response to the April 22 terror attack in Pahalgam. He took sharp aim at the Congress, accusing it of undermining the morale of the armed forces. “India received support from across the world, but it is unfortunate that the Congress could not stand with the bravery of our soldiers,” the Prime Minister said.‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ചയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു
July 29th, 05:00 pm
പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ കരുത്തുറ്റതും വിജയകരവും നിർണായകവുമായ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തിന്റെ തുടക്കത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ വിജയങ്ങളുടെ ആഘോഷമായി ഈ സമ്മേളനത്തെ കാണണമെന്നു ബഹുമാന്യരായ എല്ലാ പാർലമെന്റ് അംഗങ്ങളോടും അഭ്യർഥിച്ച അദ്ദേഹം, ഇന്ത്യയുടെ മഹത്വത്തിനുള്ള ആദരമായും സമ്മേളനത്തെ കാണണമെന്ന് ആവശ്യപ്പെട്ടു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.പ്രധാനമന്ത്രി അമേരിക്കയുടെ വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആതിഥ്യമരുളി
April 21st, 08:56 pm
ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസിയിലേക്കു നടത്തിയ വിജയകരമായ സന്ദർശനവും പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളും പ്രധാനമന്ത്രി അനുസ്മരിച്ചുപ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം: തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തലും എഐ സഹകരണത്തിന് തുടക്കമിടലും
February 13th, 03:06 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസിലേക്കും അമേരിക്കയിലേക്കുമുള്ള സമീപകാല നയതന്ത്ര പര്യടനം ഇന്ത്യയുടെ ആഗോള സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തി, കൃത്രിമ ബുദ്ധി (എഐ), സാമ്പത്തിക പരിഷ്കാരങ്ങൾ, ചരിത്രപരമായ ബന്ധങ്ങൾ ആദരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരവാദിത്തമുള്ള എഐ വികസനം, സാമ്പത്തിക സഹകരണം, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ സമഗ്ര സന്ദർശനം പ്രകടമാക്കി.പാരീസിൽ യുഎസ് വൈസ് പ്രസിഡന്റ് വാൻസുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി
February 12th, 12:19 am
പാരീസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും കുടുംബവുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ അവർ മികച്ച സംഭാഷണം നടത്തി.