Bihar has defeated lies and upheld the truth: PM Modi from BJP HQ post NDA’s major victory

November 14th, 07:30 pm

PM Modi addressed the BJP headquarters in Delhi after the NDA’s historic mandate in Bihar, expressing deep gratitude to the people of the state for their unprecedented support. He said that this resounding victory reflects the unshakeable trust of Bihar’s citizens who have “created a storm” with their verdict. “Bihar Ne Garda Uda Diya,” he remarked.

After NDA’s landslide Bihar victory, PM Modi takes the centre stage at BJP HQ

November 14th, 07:00 pm

PM Modi addressed the BJP headquarters in Delhi after the NDA’s historic mandate in Bihar, expressing deep gratitude to the people of the state for their unprecedented support. He said that this resounding victory reflects the unshakeable trust of Bihar’s citizens who have “created a storm” with their verdict. “Bihar Ne Garda Uda Diya,” he remarked.

ലോകനായക് ജയപ്രകാശ് നാരായണന് ൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

October 11th, 09:41 am

ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

സ്വമിത്വാ പദ്ധതിക്ക് കീഴില്‍ സ്വത്തുകാര്‍ഡുകളുടെ ഭൗതിക വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി ചെയ്ത അഭിസംബോധനയുടെ മലയാളം പരിഭാഷ

October 11th, 11:01 am

ഈ അവകാശം ചില കാര്യങ്ങളില്‍ ഒരു നിയമപരമായ രേഖ കൂടിയാണ്. നിങ്ങളുടെ വീട് നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ താമസിക്കുന്നു. നിങ്ങളുടെ വീടില്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കും. ഗവണ്‍മെന്റിനോ അയല്‍പക്കകാര്‍ക്കോ അതില്‍ ഇടപെടാനാവില്ല. ഈ പദ്ധതി നമ്മുടെ ഗ്രാമങ്ങളില്‍ ചരിത്രപരമായ ഒരു മാറ്റം കൊണ്ടുവരാന്‍ പോകുകയാണ്. നമ്മളെല്ലാം അതിന് സാക്ഷ്യംവഹിക്കുന്നു.

‘സ്വമിത്വാ’ പദ്ധതിക്ക് കീഴില്‍ വസ്തു കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

October 11th, 11:00 am

ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുലക്ഷം ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വീടിൻ്റെ നിയമപരമായ രേഖകള്‍ കൈമാറിയെന്നും അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം വസ്തുക്കാര്‍ഡുകള്‍ നല്‍കുമെന്ന വാഗ്ദാനം കൂടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Prime Minister, Shri Narendra Modi has bowed to Loknayak Jayaprakash Narayan and Nanaji Deshmukh, on their Jayanti today.

October 11th, 10:22 am

Prime Minister, Shri Narendra Modi has bowed to Loknayak Jayaprakash Narayan and Nanaji Deshmukh, on their Jayanti today.

കാർഷിക മേഖല, നമ്മുടെ കൃഷിക്കാർ, നമ്മുടെ ഗ്രാമങ്ങൾ എന്നിവ ആത്മനീർഭാരത് ഭാരത്തിന്റെ അടിത്തറയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

September 27th, 11:00 am

കഥകള്‍ ആളുകളുടെ സര്‍ഗ്ഗാത്മകതയും സംവേദനശീലത്തെയും പ്രകടമാക്കുന്നു. കഥയുടെ ശക്തി മനസ്സിലാക്കണമെങ്കില്‍ അതു കാണേണ്ടത് ഏതെങ്കിലും അമ്മ ചെറിയ കുട്ടിയെ ഉറക്കാന്‍ വേണ്ടിയോ അതല്ലെങ്കില്‍ അതിന് ആഹാരം കൊടുക്കാന്‍ വേണ്ടിയോ കഥ പറഞ്ഞുകൊടുക്കുമ്പോഴാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ നീണ്ട കാലത്തോളം ഒരു സംന്യാസിയെപ്പോലെ (അലഞ്ഞു നടക്കുന്ന പരിവ്രാജകനായി) കഴിഞ്ഞു. കറങ്ങി നടക്കലായിരുന്നു എന്റെ ജീവിതം. എല്ലാ ദിനങ്ങളിലും പുതിയ ഗ്രാമം, പുതിയ ആളുകള്‍, പുതിയ കുടുംബങ്ങള്‍, എന്നാല്‍ ഞാന്‍ കുടുംബങ്ങളിലെത്തുമ്പോള്‍ കുട്ടികളുമായി തീര്‍ച്ചയായും സംസാരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കുട്ടികളോടു പറയുമായിരുന്നു, വാടാ കുട്ടാ, എനിക്കൊരു കഥ പറഞ്ഞുതരൂ… അപ്പോള്‍ അവരുടെ മറുപടി കേട്ട് എനിക്ക് ആശ്ചര്യം തോന്നിയിരുന്നു, ഇല്ല മാമാ, കഥയല്ല, തമാശ പറയാം… എന്നോടും അവര്‍ പറഞ്ഞിരുന്നത് മാമാ തമാശ പറയൂ… അതായത് അവര്‍ക്ക് കഥയുമായി വലിയ പരിചയമുണ്ടായിരുന്നില്ല. മിക്കവാറും അവരുടെ ജീവിതം തമാശകളില്‍ നിറഞ്ഞു നിന്നിരുന്നു.

ജയപ്രകാശ് നാരായണന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

October 11th, 10:42 am

ലോക് നായക് ജയപ്രകാശ് നാരായണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

ലോക് നായക് ജയപ്രകാശ് നാരായണിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

October 11th, 08:35 am

ലോക് നായക് ജയപ്രകാശ് നാരായണിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു. അഭിവന്ദ്യനായ ലോക് നായക് ജയപ്രകാശ് നാരായണിനെ അദ്ദേഹത്തിന്റെ ജയന്തിയില്‍ ഞാന്‍ വണങ്ങുന്നു.നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ഒരിക്കലും മറക്കാനാവില്ല.

Congress divides, BJP unites: PM Modi

October 10th, 05:44 pm

Prime Minister Narendra Modi today interacted with BJP booth Karyakartas from five Lok Sabha seats - Raipur, Mysore, Damoh, Karauli-Dholpur and Agra. During the interaction, PM Modi said that BJP was a 'party with a difference'. He said that the BJP was a cadre-driven party whose identity was not limited to a single family or clan.

നാമോ അപ്ലിക്കേഷൻ വഴി അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തക്കളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

October 10th, 05:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, റായ്പുർ, മൈസൂർ, ദാമോഹ്, കരോലി -ധോൽപൂർ, ആഗ്ര എന്നീ ലോക്സഭാ സീറ്റുകളിലെ ബിജെപി ബൂത്ത് കാര്യകർത്തകളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി ഒരു വ്യത്യസ്തമായ പാർട്ടി ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവൃത്തിക്കുന്ന ആളുകളുടെ ഒരു സംഘമാണ് ബി.ജെ.പി പാർട്ടി, ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുന്നതല്ല .

സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 11

October 11th, 06:59 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

ലോക് നായക് ജയപ്രകാശ് നാരായണിന് പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

October 11th, 11:13 am

ലോക് നായക് ജയപ്രകാശ് നാരായണിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.

ജി.എസ് .ടി. നമ്മുടെ രാജ്യത്തിന്റെ ശക്തി തെളിയിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ

July 30th, 11:01 am

ജിഎസ്ടി ഭാരതത്തിന്റെ സാമൂഹിക ശക്തിയുടെ വിജയത്തിന്റെ ഒരു ഉത്തമോദാഹരണമാണ്. ഇതൊരു ചരിത്രനേട്ടമാണ്. ഇത് കേവലം നികുതി പരിഷ്‌കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്‌കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ്.

സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 11

October 11th, 09:38 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Loknayak JP- a torchbearer of democracy and a stalwart of Indian history

October 11th, 07:54 pm

PM Narendra Modi has often talked about Loknayak JP’s extraordinary life, how he devoted himself towards the freedom struggle, his penchant for India’s progress and his central role in igniting a mass movement that created history and preserved the very values for which our great freedom fighters fought for. His book, ‘Aapatkal Me Gujarat’ chronicles the anti-Emergency movement in Gujarat. The book has several references to preparations for JP’s visit to Gujarat.

സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 8

October 08th, 07:45 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

PM’s engagements on 11th October 2015

October 11th, 10:39 pm



PM calls on senior leaders Shri Atal Bihari Vajpayee and Shri George Fernandes

October 11th, 10:35 am



PM Modi offers respect to JP Narayan and Nanaji on their birth anniversary and remembered their contribution towards building the nation

October 11th, 10:17 am