പ്രധാനമന്ത്രി ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ചു
April 06th, 11:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും അനുരാധപുരയിലെ പവിത്രമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിക്കുകയും ആദരണീയ മഹാബോധിവൃക്ഷത്തിൽ പ്രാർഥന നടത്തുകയും ചെയ്തു.