ജൻ സുരക്ഷാ പദ്ധതികൾ ജനങ്ങൾക്ക് ഫലപ്രദമായ സാമൂഹിക സുരക്ഷാ പരിരക്ഷ നൽകി: പ്രധാനമന്ത്രി

May 09th, 07:15 pm

പ്രധാനമന്ത്രി ജൻ സുരക്ഷാ പദ്ധതികളുടെ 8 വർഷം പൂർത്തിയാക്കുന്ന വേളയിൽ എല്ലാ ഗുണഭോക്താക്കൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.