നവ റായ്പൂരിൽ ഛത്തീസ്ഗഢ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 01st, 03:30 pm
ഛത്തീസ്ഗഢ് രൂപീകരിച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. ഈ സുപ്രധാന അവസരത്തിൽ, ഛത്തീസ്ഗഢിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢ് രജത് മഹോത്സവത്തെ അഭിസംബോധന ചെയ്തു
November 01st, 03:26 pm
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നവ റായ്പൂരിൽ ഇന്ന് നടന്ന ഛത്തീസ്ഗഢ് രജത മഹോത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. റോഡുകൾ, വ്യവസായം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു. ഈ വേളയിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 12:45 pm
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! ഗവർണർ ശ്രീ അജയ് ഭല്ലാ ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഈ പരിപാടിയിൽ സന്നിഹിതരായ മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ,മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
September 13th, 12:30 pm
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ മലനിരകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകമായും ഈ കുന്നുകളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇത്രയുമധികം ജനങ്ങൾ എത്തിച്ചേർന്നതിന് അവരോട് നന്ദി രേഖപ്പെടുത്തുകയും അവരുടെ വാത്സല്യത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.140 crore Indians are united in building a Viksit Bharat: PM Modi in Dahod, Gujarat
May 26th, 11:45 am
PM Modi launched multiple development projects in Dahod, Gujarat. “140 crore Indians are united in building a Viksit Bharat”, exclaimed PM Modi, emphasising the importance of manufacturing essential goods within India. The PM highlighted that Gujarat has made remarkable progress across multiple sectors. He acknowledged the overwhelming presence of women who gathered to honor the armed forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി രാഷ്ട്രത്തിന് സമർപ്പിച്ചു
May 26th, 11:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ ഇന്ന് 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ 2014-ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മെയ് 26-ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും അനുഗ്രഹവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസവും പ്രോത്സാഹനവും രാവും പകലും രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമർപ്പണത്തിന് ഊർജം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യ അഭൂതപൂർവവും ധീരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും കെട്ടുപാടുകളിലും നിന്നും മോചനം നേടി രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണ്. നിരാശയുടെയും അന്ധകാരത്തിന്റെയും യുഗത്തിൽ നിന്ന് രാഷ്ട്രം ഇന്ന് ആത്മവിശ്വാസത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.JMM & Congress are running a marathon of scams in Jharkhand: PM Modi in Hazaribagh
October 02nd, 04:15 pm
Prime Minister Narendra Modi today addressed an enthusiastic crowd in Hazaribagh, Jharkhand. Kickstarting his address, PM Modi said, On this Gandhi Jayanti, I feel fortunate to be here. In 1925, Mahatma Gandhi visited Hazaribagh during the freedom struggle. Bapu's teachings are integral to our commitments. I pay tribute to Bapu. PM Modi highlighted the launch of the Dharti Aaba Janjatiya Gram Utkarsh Abhiyan, aimed at ensuring that every tribal family benefits from government schemes.PM Modi addresses the Parivartan Mahasabha in Hazaribagh, Jharkhand
October 02nd, 04:00 pm
Prime Minister Narendra Modi today addressed an enthusiastic crowd in Hazaribagh, Jharkhand. Kickstarting his address, PM Modi said, On this Gandhi Jayanti, I feel fortunate to be here. In 1925, Mahatma Gandhi visited Hazaribagh during the freedom struggle. Bapu's teachings are integral to our commitments. I pay tribute to Bapu. PM Modi highlighted the launch of the Dharti Aaba Janjatiya Gram Utkarsh Abhiyan, aimed at ensuring that every tribal family benefits from government schemes.ഒഡീഷയിൽ, ഒഡിയ ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ബിജെപി പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി മോദി കാണ്ഡമാലിൽ
May 11th, 10:40 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഒഡീഷയിലെ കന്ധമാൽ വലിയ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സദസ്സിനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഒഡീഷ സംസ്ഥാനത്തെക്കുറിച്ചും രാഷ്ട്രത്തിന് അത് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.പ്രധാനമന്ത്രി മോദി ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ വൻ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു
May 11th, 10:30 am
ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഗംഭീരമായ ആഘോഷങ്ങൾ നടന്നു. സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സദസ്സിനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഒഡീഷ സംസ്ഥാനത്തെക്കുറിച്ചും രാഷ്ട്രത്തിന് അത് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.Congress wants to loot your property and distribute it among its favorite vote bank: PM in Betul
April 24th, 03:00 pm
Prime Minister Narendra Modi addressed massive public gatherings in Madhya Pradesh’s Betul, reaffirming the strong support of the people for the BJP government and emphasizing the importance of stable governance for development.PM Modi addresses public meetings in Sagar and Betul, Madhya Pradesh
April 24th, 02:50 pm
Prime Minister Narendra Modi addressed massive public gatherings in Madhya Pradesh’s Sagar and Betul, reaffirming the strong support of the people for the BJP government and emphasizing the importance of stable governance for development.യുവഭാരതത്തിൻ്റെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഞങ്ങളുടെ സങ്കൽപ പത്രം: ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മോദി
April 14th, 09:02 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.പാർട്ടി ആസ്ഥാനത്ത് ബിജെപി സങ്കൽപ പത്രത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രി മോദി മുഖ്യ പ്രസംഗം നടത്തി
April 14th, 09:01 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.Respect, development for brothers and sisters of tribal society, both are guaranteed by Modi: PM Modi
February 11th, 01:13 pm
Prime Minister Narendra Modi addressed Jan Jatiya Mahasabha in Jhabua, Madhya Pradesh, where he expressed his gratitude and offered his respects to the people of the region. The event witnessed an overwhelming turnout, indicative of the strong support and enthusiasm of the people towards the government's initiatives and vision for the state, PM Modi expressed happiness.PM Modi addresses Jan Jatiya Mahasabha in Jhabua, Madhya Pradesh
February 11th, 01:12 pm
Prime Minister Narendra Modi addressed Jan Jatiya Mahasabha in Jhabua, Madhya Pradesh, where he expressed his gratitude and offered his respects to the people of the region. The event witnessed an overwhelming turnout, indicative of the strong support and enthusiasm of the people towards the government's initiatives and vision for the state, PM Modi expressed happiness.