പ്രധാനമന്ത്രി മോദി സിംഗപ്പൂരിൽ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മോദി സിംഗപ്പൂരിൽ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

June 02nd, 11:02 am

പ്രധാനമന്ത്രി മോദി, സിംഗപ്പൂരിൽ വച്ച്, യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി ചർച്ചകൾ നടത്തി

യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

യു.എസ്. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

September 26th, 06:43 pm

ഈ വര്‍ഷം ജൂണില്‍ നടത്തിയ യു.എസ്. സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ട്രംപൂമായി വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തിയ ഫലപ്രദമായ ചര്‍ച്ചയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും പുതുക്കി.

അമേരിക്കയിൽ പ്രധാനമന്ത്രി മോദിയുടെ സമ്മേളനം

അമേരിക്കയിൽ പ്രധാനമന്ത്രി മോദിയുടെ സമ്മേളനം

June 26th, 09:07 pm

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കാനുള്ള ചർച്ചകൾ നടത്തി. പിന്നീട് പ്രധാനമന്ത്രി മോദി സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് തില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തുകയും ഇന്തോ-യുഎസ് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.