The party governing Punjab today has neither clean intentions nor honesty: PM Modi in Jalandhar

July 17th, 04:31 pm

PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.

PM addresses an energy-packed public rally in Jalandhar, Punjab

July 17th, 04:30 pm

PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.

പഞ്ചാബിലെ ജലന്ധറിൽ 5,470 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു

July 17th, 03:45 pm

പഞ്ചാബിലെ ജലന്ധറിൽ, കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും, മേഖലയിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 5,470 കോടി രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുയും തറക്കല്ലിടലും ചെയ്തു

​പ്രധാനമന്ത്രി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കും

July 15th, 06:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ, ജീന്ദിനും സോനീപത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11.30-ഓടെ ജീന്ദിലെ ഏകലവ്യ സ്റ്റേഡിയത്തിൽ, ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

ആദംപൂർ വിമാനത്താവളത്തെ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്യുന്നത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരം: പ്രധാനമന്ത്രി

February 01st, 06:21 pm

സന്ത് രവിദാസ് ജയന്തിയുടെ ശുഭവേളയിൽ, ആദംപൂർ വിമാനത്താവളം ഇനി മുതൽ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് അറിയപ്പെടുമെന്നത് അങ്ങേയറ്റം ബഹുമാനവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരമാണെന്നും സമത്വത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും അദ്ദേഹത്തിന്റെ സന്ദേശം നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

Where there is Congress, there are problems: PM Modi in Jalandhar, Punjab

May 24th, 04:00 pm

In his second mega rally of the day in Jalandhar, Punjab, PM Modi highlighted the shifting political sentiments. He noted that people no longer want to vote for Congress and the INDI Alliance, as it would mean wasting their votes. Emphasizing the strong support in Punjab, he concluded with a resonant call, ‘Phir Ek Baar, Modi Sarkar’!

Problem with Congress is that it has no faith in India: PM Modi in Gurdaspur, Punjab

May 24th, 04:00 pm

Prime Minister Narendra Modi addressed a spirited public gathering in Gurdaspur, Punjab, where he paid his respects to the sacred land and highlighted the special bond between Gurdaspur and the Bharatiya Janata Party.

പഞ്ചാബിലെ ഗുരുദാസ്പൂരിലും ജലന്ധറിലും പ്രധാനമന്ത്രി മോദി വമ്പിച്ച പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 24th, 03:30 pm

പഞ്ചാബിലെ ഗുരുദാസ്പൂരിലും ജലന്ധറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു, അവിടെ അദ്ദേഹം പുണ്യഭൂമിക്ക് ആദരാഞ്ജലി അർപ്പിക്കുകയും പഞ്ചാബും ഭാരതീയ ജനതാ പാർട്ടിയും തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

നവ പഞ്ചാബിൽ അഴിമതിക്ക് സ്ഥാനമില്ല, ക്രമസമാധാനം നിലനിൽക്കും: പ്രധാനമന്ത്രി മോദി

February 15th, 11:46 am

പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.

പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി

February 14th, 04:37 pm

പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.

പ്രധാനമന്ത്രി ജനുവരി 5 ന് പഞ്ചാബ് സന്ദർശിച്ച്‌ 42,750 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടും

January 03rd, 03:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 5 ന് പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് ഏകദേശം 42,750 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികളിൽ ഡൽഹി-അമൃത്സർ-കട്ര എക്സ്പ്രസ് വേ , അമൃത്സർ-ഉന ഭാഗത്തെ നാലുവരിപ്പാത, മുകേരിയൻ - തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിൽ പിജിഐ ഉപ കേന്ദ്രം , കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി നാളെ പഞ്ചാബ് സന്ദര്‍ശിക്കും 106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ജലന്ധറില്‍ ഉദ്ഘാടനം ചെയ്യും

January 02nd, 07:35 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജനുവരി 03, 2019) പഞ്ചാബ് സന്ദര്‍ശിക്കും.

This Election Is About Giving Renewed Strength to Punjab: PM Modi

January 27th, 05:21 pm

Addressing a public meeting in Jalandhar, PM Narendra Modi said this election is about giving renewed strength to Punjab. PM Modi lauched attack on the Congress party and said they can do anything for survival, even become allies against whom they have fought for years.

PM Modi addresses a Public Rally in Jalandhar, Punjab

January 27th, 05:20 pm

Addressing a public meeting in Jalandhar, PM Narendra Modi said this election is about giving renewed strength to Punjab. PM Modi lauched attack on the Congress party and said they can do anything for survival, even become allies against whom they have fought for years. Shri Modi also spoke about measures to end corruption and said Government's efforts in doing so would not stop.