ദേശീയ വകുപ്പുതല ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
September 02nd, 09:00 pm
ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച രണ്ടുദിവസത്തെ ദേശീയ വകുപ്പുതല ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷതജൽ ജീവൻ മിഷൻ 2.0 പ്രകാരം ഗ്രാമീണ കുടിവെള്ള വിതരണ മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളിൽ ഊന്നൽ നൽകി അധിക അടങ്കൽ തുകയോടെ കാലയളവ് 2028 ഡിസംബർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
March 10th, 04:12 pm
ജൽ ജീവൻ മിഷൻ (ജെജെഎം) നടപ്പാക്കലിനെ അടിസ്ഥാന സൗകര്യ നിർമ്മാണത്തിൽ നിന്ന് സേവന വിതരണത്തിലേക്ക് പുനഃക്രമീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ജലശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. കുടിവെള്ള ഭരണ നിർവഹണത്തിന്റെയും സുസ്ഥിര ഗ്രാമീണ പൈപ്പ് കുടിവെള്ള വിതരണത്തിനായുള്ള സ്ഥാപന ആവാസവ്യവസ്ഥയുടെയും പിന്തുണയോടെയാണ് ഇത്.