ബസവ ജയന്തി ദിനത്തിൽ ജഗദ്ഗുരു ബസവേശ്വരന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
April 30th, 09:33 am
ബസവ ജയന്തി ദിനത്തിൽ, ജഗദ്ഗുരു ബസവേശ്വരന്റെ ആഴമേറിയ ജ്ഞാനത്തിനും ഇന്നും നിലനിൽക്കുന്ന പൈതൃകത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ തത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ വിവിധ പോസ്റ്റുകളിലായി കുറിച്ചു:ബസവ ജയന്തിയിൽ പ്രധാനമന്ത്രി ജഗദ്ഗുരു ബസവേശ്വരയെ പ്രണമിച്ചു
April 23rd, 09:47 am
ബസവ ജയന്തിയുടെ പവിത്രമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ജഗദ്ഗുരു ബസവേശ്വരയെക്കുറിച്ചുള്ള തന്റെ ചിന്തകളും ശ്രീ മോദി ഒരു വീഡിയോ ക്ലിപ്പിലൂടെ പങ്കുവച്ചു.ബസവ ജയന്തി ദിനത്തിൽ ജഗദ്ഗുരു ബസവേശ്വരയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
May 03rd, 11:30 am
ബസവ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ബസവ ജയന്തിയിൽ ജഗദ്ഗുരു ബസവേശ്വരനെ പ്രധാനമന്ത്രി വണങ്ങി
May 14th, 10:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബസവ ജയന്തിക്ക് ജഗദ്ഗുരു ബസവേശ്വരനെ വണങ്ങി.